ഇതിൽ ലാലേട്ടനെ കുറച്ചു ചാറ്റ് ചെയാം, വാട്സ്ആപ്പ് ഉള്ള 257 മെംബർസ് മാത്രം എന്ന് പരിധിയില്ലാതെ
വാട്സ്ആപ്പ് ലിങ്കുകൾ, യൂട്യൂബ് ലിങ്കുകൾ അങ്ങനെ ഏട്ടനെ കുറിച് എന്തും പോസ്റ്റാം
വിഡിയോസിനായി പ്രതേക വിഭാഗം തന്നെ ഉണ്ട്
ലാലേട്ടൻ മൂവി ക്ലിപ്സ്, ഡയലോഗുകൾ, സ്റ്റാറ്റസുകൾ, അങ്ങനെ എല്ലാം തരത്തിലുള്ള വീഡിയോസ് കാണാം
ഈ അപ്ലിക്കേഷൻ ഉപയോഗിച്ചു തുടങ്ങിയാൽ
വീഡിയോസ് ഡൌൺലോഡ് ചെയ്ത് ഡാറ്റാ കളയണ്ട ആവശ്യമില്ല
വീഡിയോ സൂക്ഷിക്കാൻ ഫോൺ മെമ്മോറിയും വേണ്ട.
5mb ആണ് അപ്ലിക്കേഷൻ ന്റെ size.
ഒരു ലാലേട്ടൻ ആരാധകന്റെ സ്നേഹസമ്മാനം