എല്ലാ ദിവസവും ഈ ആപ്ലിക്കേഷനിൽ പുതിയ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്.
ഈ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് വീഡിയോ ക്ലാസുകൾ, വോയിസ് ക്ലാസ്സുകൾ, Current Affairs, കണക്ക് ക്ലാസുകൾ, ഇംഗ്ലീഷ് ക്ലാസുകൾ, മെമ്മറി കോഡ്, PSC മുൻകാല ചോദ്യോത്തരങ്ങൾ തുടങ്ങിയവ ലഭിക്കുന്നതാണ്. അതുപോലെതന്നെ നിങ്ങൾക്ക് ഈ ആപ്ലിക്കേഷനിലൂടെ പരീക്ഷകളും ചെയ്തുനോക്കാവുന്നതാണ്.
Show More
Show Less
More Information about: ACADEMIA - PSC Learning App