ഒരു മനുഷ്യന് തന്റെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമാണ് രക്തദാനം. ഒഴുകുന്ന ജീവൻ എന്നാണ് രക്തത്തിനു ആരോഗ്യ വിദക്തർ നൽകിയ നിർവചനം. ഒരു തുള്ളി രക്തംകൊണ്ട് ഒരു പക്ഷേ ഒരു വലിയ ജീവൻ തന്നെ രക്ഷിക്കാം സാധിക്കും. രക്ത ദാനം മഹാ ദാനം........
പലരും പല അപകടങ്ങളും തരണം ചെയ്യാൻ രക്തത്തിനു വേണ്ടി ഓടി നടക്കുന്നു. ഇന്ന് അവനാണ് ആവശ്യമെങ്കിൽ നാളെ എനിക്കാണെന്നുള്ള ബോധമാണ് നാം ഓരോരുത്തർക്കും ഉണ്ടാവേണ്ടത്.