അസ്സലാമുഅലൈക്കും,
ആദ്യമായി എല്ലാവര്‍ക്കും സുഖം നേരുന്നു. തിരഞ്ഞെടുത്ത ഇസ്ലാമിക പ്രഭാഷകരുടെ ചില പ്രഭാഷണങ്ങളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. പുതിയ പ്രഭാഷണങ്ങള്‍ തിങ്ങള്‍ക്ക് നോട്ടിഫിക്കേഷനായി ലഭിക്കുന്നതായിരിക്കും. ഇതില്‍ പ്രാഭാഷകര്‍ സംസാരിക്കുന്ന വിഷയങ്ങള്‍ അവരുടെ സ്വന്തം അഭിപ്രായങ്ങള്‍ ആണ്. ആയതിനാല്‍ എന്തെങ്കിലും എതിര്‍ ആഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് ഈ ആപ്ലിക്കേഷനിന്റെ നിര്‍മാതാക്കള്‍ക്ക് യാതൊരു ഉത്തരവാധിത്വവും ഉണ്ടായിരിക്കുന്നതല്ല എന്ന് ഓര്‍മിപ്പിക്കുന്നു. നിങ്ങളുടെ പരിപൂര്‍ണ സഹകരണം ഉണ്ടെങ്കില്‍ പുതിയ സംരംഭങ്ങളുമായി വീണ്ടും കാണാം. നാഥന്‍ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ....ആമീന്‍.