LeHomely Find or sell home-ma
Install Now
LeHomely Find or sell home-ma
LeHomely Find or sell home-ma

LeHomely Find or sell home-ma

Find or sell home-made food and household products

App Size: Varies With Device
Release Date:
Price: Free
Price
Free
Size
Varies With Device

Screenshots for App

Mobile
ലേഹോംലി എന്ന സൗജന്യ മൊബൈൽ ആപ്പ് ഉപയോഗിച്ചു പൂർണമായും വീടുകളിൽ മാത്രം ഉണ്ടാക്കുന്ന കാർഷിക / ഭക്ഷ്യ / കൗതുക ഉത്പന്നങ്ങൾ നിങ്ങൾക്കു കണ്ടെത്തുവാനും വാങ്ങുവാനും വിൽക്കുവാനും സാധിക്കും കൂടാതെ നമ്മുടെ ചുറ്റുവട്ടത്തുള്ള വിവിധ ഇനം ജോലികൾ ചെയ്യുന്നവരെ കണ്ടെത്തി നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട അത്യാവശ്യ ജോലികൾ ചെയിക്കുവാനും സാധിക്കും. നമ്മുടെ ചുറ്റുപാടും ഉള്ള ഓരോ വീട്ടിലും ഒരു വരുമാനവും കൂടാതെ, നമ്മുടെ നാട്ടിലെ ഉല്പാദകർക്കും ജോലി അന്വേഷിക്കുന്നവർക്കും ജോലിക്കാരെ അന്വേഷിക്കുന്നവർക്കും ലേഹോംലി വളരെ അധികം ഉപകാരപ്രദമായിരിക്കും. വിഷമയമായ പച്ചക്കറികളും ഫലവർഗങ്ങളും ഒഴിവാക്കൂ, ആരോഗ്യവും സമ്പത്തും സംരക്ഷിക്കു...

വളരേ ലളിതമായി നിങ്ങളുടെ മൊബൈൽ ഉള്ള സ്ഥലത്ത് നിന്നോ, നിങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്നോ 1 മുതൽ 100 കിലോമീറ്റർ വരേ ചുറ്റളവിൽ ലഭ്യമായ ഉത്പന്നങ്ങളെയും ജോലിക്കാരെയും നിങ്ങൾക്ക് കണ്ടെത്തുവാൻ ലേഹോംലി സൗജന്യമായി നിങ്ങളെ സഹായിക്കുന്നു.
------------------------------------------
LeHomely - a free app that helps to find exclusive homemade products for buying and selling. It also helps to find trained workers from your neighbourhood. The app aims to provide daily earnings to those around us. Basically, it helps buyers, sellers and job seekers.

LeHomely helps you find products or workers you need within 100 kilometers from your location or a location you choose...
Show More
Show Less
LeHomely Find or sell home-ma 1.0.9 Update
2022-03-16 Version History
Bug fixes

~FROCAP Technologies
More Information about: LeHomely Find or sell home-ma
Price: Free
Version: 1.0.9
Downloads: 6749
Compatibility: Android 4.3
Bundle Id: com.coderzclub.vegserv
Size: Varies With Device
Last Update: 2022-03-16
Content Rating: Everyone
Release Date:
Content Rating: Everyone
Developer: FROCAP Technologies


Whatsapp
Vkontakte
Telegram
Reddit
Pinterest
Linkedin
Hide