Puzha malayalam word puzzle
Install Now
Puzha malayalam word puzzle
Puzha malayalam word puzzle

Puzha malayalam word puzzle

Puzha is a word puzzle game in malayalam

Developer: GameZone Apps
App Size: Varies With Device
Release Date: Sep 30, 2020
Price: Free
Price
Free
Size
Varies With Device

Screenshots for App

Mobile
Puzha is a word puzzle game in malayalam
malayalam word game puzha(പുഴ)
can u find the malayalam word??

കണ്ടെത്താമോ ഈ വാക്കുകൾ ...?

മലയാളത്തിലെ അക്ഷരങ്ങളും വാക്കുകളുമായി നമുക്ക് എത്രത്തോളം ബന്ധമുണ്ട് എന്നും വല്ലതും മറന്നുപോയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുമുള്ള ഒരു ഗെയിം ആണ് "പുഴ മലയാളം ഗെയിം".
അഞ്ചോളം വ്യത്യസ്ത വിഷയങ്ങൾ ഉള്ള രസകരവും, വിജ്ഞാനപ്രദവുമായ ഒരു ഗെയിമാണിത്.
മലയാളത്തിൽ ഉള്ള അറിവ് വർധിപ്പിക്കാനും അതിന്റെ കൂടെ കേരളത്തിന്റെ തായ പലകാര്യങ്ങളും അറിയാനും സഹായകരമായ ഒരു ഗെയിം ആണ് ഇത് .


ഈ ഗെയിമിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

തിരഞ്ഞെടുത്ത വിഭാഗത്തിന് അനുസരിച്ച ഒരു ചോദ്യവും അതിനടിയിൽ ഉത്തരം പൂരിപ്പിക്കാനുള്ള അക്ഷരങ്ങൾ ക്രമം തെറ്റിച്ചു മറ്റു തെറ്റായ അക്ഷരങ്ങളുടെ ഇടയിൽ നിന്നും കണ്ടുപിടിപ്പിടിക്കുക ....

ഇതിനായി ഒരു ക്ലൂ ചോദ്യത്തിന് മുകളിൽ ഉള്ള ബൾബ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ ലഭിക്കും .... കൂടുതൽ ക്ലൂ ലഭിക്കാൻ മാർഗങ്ങൾ ഉണ്ട്.

നിങ്ങൾ തിരഞ്ഞെടുത്തത് മുഴുവൻ ശരിയായ അക്ഷരങ്ങൾ ആണെങ്കിൽ ഒരു ചോദ്യത്തിന് മുഴുവൻ സ്കോർ ആയ നാൽപത് ലഭിക്കും .....തെറ്റായ ഓരോ അക്ഷരം തിരഞ്ഞെടുക്കുമ്പോളും പത്തു സ്കോർ കുറയുന്നതും ആയിരിക്കും .....


"Puzha Word Puzzle" is a Malayalam word game that recognizes how closely we find the letters and words in Malayalam. It is a fun and informative game with 5 topics.

Features:

* 5 Interesting Categories
* Hints are available
* improve your general knowledge with fun

If you'd like to report any issues you're having with the game to [email protected] , please include your device make and model
Show More
Show Less
Puzha malayalam word puzzle 3.0 Update
2021-09-09 Version History
*fixed sum bugs

~GameZone Apps
More Information about: Puzha malayalam word puzzle
Price: Free
Version: 3.0
Downloads: 1075
Compatibility: Android 4.1
Bundle Id: com.gamezone.wordpuzzle.puzhaml
Size: Varies With Device
Last Update: 2021-09-09
Content Rating: Everyone
Release Date: Sep 30, 2020
Content Rating: Everyone
Developer: GameZone Apps


Whatsapp
Vkontakte
Telegram
Reddit
Pinterest
Linkedin
Hide