Kraisthava Ezhuthupura Malayal
Install Now
Kraisthava Ezhuthupura Malayal
Kraisthava Ezhuthupura Malayal

Kraisthava Ezhuthupura Malayal

Kraisthava Ezhuthupura ക്രൈസ്തവ എഴുത്തുപുര 1 Online Malayalam Christian Portal

Developer: Rafa Media
App Size: Varies With Device
Release Date: Jan 1, 2019
Price: Free
Price
Free
Size
Varies With Device

Screenshots for App

Mobile
മലയാള ക്രൈസ്തവ മാധ്യമ രംഗത്ത്‌ പുത്തന്‍ വിപ്ലവമായി ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, ചിന്തകള്‍ എന്നിവ കോര്‍ത്തിണക്കിയ ഒരു ഓണ്‍ലൈന് കൂട്ടായ്മയാണ്. ക്രൈസ്തവ എഴുത്തുപുരയുടെ ലക്‌ഷ്യം പുതുമുഖ എഴുത്തുകാരെയും, എഴുതുവാന്‍ താല്പര്യം ഉള്ളവരെയും പോത്സാഹിപ്പിക്കുകയും അവരെ എഴുത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരികയും എന്നതാണ്. ലോകത്താകമാനമുള്ള 100ല്‍ പരം പ്രമുഖ എഴുത്തുകാര്‍ ഈ കൂട്ടായ്മയുടെ പിന്നില്‍ ഉണ്ട് എന്നത് അഭിമാനകരമാണ്. ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫെല്ലോഷിപ്പ്, ഗോഡ്സ് ഓണ്‍ ലാംഗ്വേജ്.കോം എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ സന്ദര്‍ശിക്കുക www.KraisthavaEzhuthupura.com. ഞങ്ങളുടെ അപ്ഡേറ്റുകള്‍ ലഭിക്കുവാന്‍ ലൈക്‌ ചെയ്യുക www.facebook.com/KraisthavaEzhuthupura. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഈ-മെയില്‍ വിലാസത്തില്‍ ബന്ധപെടുക.
Show More
Show Less
More Information about: Kraisthava Ezhuthupura Malayal
Price: Free
Version: 6.0
Downloads: 2512
Compatibility: Android 4.4
Bundle Id: com.kraisthava.ezhuthupura
Size: Varies With Device
Last Update: 2023-08-11
Content Rating: Everyone
Release Date: Jan 1, 2019
Content Rating: Everyone
Developer: Rafa Media

Database Error

Error : Table 'steprimo_android.chahiri_related' doesn't exist1146

In File : /www/wwwroot/apktume.com/files/android/app/related.php

In Line : 14