SSLC URDU FOCUS AREA is an app designed for students who have selected Urdu as their first language in Class X in Kerala Syllabus. It also includes 2021 SSLC Final & Model Question Papers. May this app be useful for you to score A + in Urdu language ..
കേരള സിലബസിൽ പത്താം ക്ലാസ്സിൽ ഉർദു ഒന്നാം ഭാഷയായി സെലക്ട് ചെയ്ത വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് SSLC URDU FOCUS AREA എന്ന ഈ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.2021 SSLC Final &Model Question പേപ്പറുകളും ഇതിൽ ഉൾപെടുത്തിയിരിക്കുന്നു.ഉർദു ഭാഷയിൽ A+ നേടാൻ ഈ ആപ്പ് നിങ്ങൾക്ക് ഉപകാരപ്രദമാവട്ടെ..