കണ്ണുകളും ഹ്യദയവം തുറന്നു പിടിച്ച് മക്കയുടെയും മദീനയുടെയും തെരുവളകളിലൂടെ സഞ്ചരിച്ച ഒരു യാത്രികന്റെ ഉംറ അനുഭവങ്ങൾ. ഹിജാസിലെ പ്രധാന ചരിത്ര ബിന്ദക്കളെല്ലാം മൂല്യം ചോരാതെ വിവരണത്തിൽ കടന്നുവരുന്നു.
സരളവം ആകർഷകവുമായ അവതരണ ശൈലി ഉംറ യാത്രക്കൊരുങ്ങുന്നവർക്കും തിരുനബി സ്നേഹം ഉരച്ചു മിനുക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ക്യതി വഴികാട്ടിയാണ്
Show More
Show Less
More Information about: Hijasinte Hrdhaya Boomikaliloode Umra Anubavangal