Manqool is an poetry of praise for the Islamic prophet Muhammad composed by KT manu Musliyar, Malappuram, Kerala.
ഖുര്‍ആന്‍, ഹദീസ്, ആസാറുകള്‍ എന്നിവയിൽ മാത്രംകേന്ദ്രീകരിച്ച് കൊണ്ട് പരമ്പരാഗതമായി നാം പാരായണം ചെയ്ത് വരുന്ന മൗലിദുകളുടെ രീതിയില്‍ ഗദ്യ പദ്യ സമ്മിശ്രമായി സരള സുന്ദര ശൈലിയില്‍ പ്രവാചക (സ)യുടെ അപദാനങ്ങള്‍ അനുവാചകരുടെ സമക്ഷം സമര്‍പ്പിക്കുകയാണ് അറബി ഭാഷയിലുള്ള കെ.ടി മാനു മുസ്‌ലിയാര്‍ രചിച്ച ഈ കൃതി.
ദാറുന്നജാത്ത് ശരീഅഃ കോളേജ്‌വിദ്യാര്‍ത്ഥി സംഘടന NISSA (Najath Islamic Shareea’ Students Association) യാണ് ഇത് പുറത്തിറക്കിയിരിക്കുത്.
NajathShareea& Arts College
Karuvarakundu PO
Malppuram- 676523