മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ മാർക്കറ്റ് ആണിത് ഇതിലൂടെ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ഏറ്റവും വിലക്കുറവിൽ ഉൽപ്പാദക പേരിൽ നിന്നും വാങ്ങി ക്കാവുന്നതാണ് അതുമാത്രമല്ല നിങ്ങളുടെ വീട്ടിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ഇതിലൂടെ വിൽക്കുകയും ചെയ്യാം
എന്തൊക്കെ വാങ്ങാം എങ്ങനെ വാങ്ങാം
ഞങ്ങൾ ആപ്പിൽ ഡിസ്പ്ലേ ചെയ്തിട്ടുള്ള സാധനങ്ങൾ അവിടെനിന്ന് പർച്ചേസ് ചെയ്യാവുന്നതാണ് പിന്നെ പ്രത്യേക ഓർഡർ വല്ലതും ഉണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യുക ഉദാഹരണം മരുന്നുകൾ. പെട്രോൾ.ഡീസൽ.
എങ്ങനെ വിൽക്കാം എന്തൊക്കെ വിൽക്കാം
നിങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങൾ.
കാർഷിക ഉൽപ്പന്നങ്ങൾ
ബേക്കറി കേക്ക് പലഹാരങ്ങൾ
പാൽ തേൻ
മത്സ്യങ്ങൾ മാംസം മുട്ട ഹോം പ്രോഡക്ടുകൾ
അങ്ങനെ ഒരുവിധപ്പെട്ട എല്ലാ സാധനങ്ങളും ഞങ്ങൾ വിൽക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ ഉൽപ്പന്നത്തിന് ഡീറ്റെയിൽസ് ഫോട്ടോയും ഞങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യുക അത് ഞങ്ങൾ പരിശോധിച്ചശേഷം ഞങ്ങളുടെ മാർക്കറ്റ് ആപ്പിൽ ഉൾപ്പെടുത്തുന്നതാണ് ഓർഡർ അനുസരിച്ച് നിങ്ങളുടെ ഉൽപ്പന്നം ഞങ്ങൾ തന്നെ ഡെലിവറി ചെയ്യുന്നു നിങ്ങൾക്ക് അതുവഴി വീട്ടിലിരുന്നുകൊണ്ട് ഒരു ബിസിനസ് ചെയ്യാം
ഉൽപ്പന്നം വിറ്റ് പോയതിനുശേഷം മാത്രമാണ് പണം ലഭിക്കുകയുള്ളൂ അതും ബാങ്ക് വഴി മാത്രം ഡെലിവറി ചാർജ്+ ജി എസ് ടി എടുക്കുന്നതാണ് ഉൽപ്പന്നത്തിന് അളവിലും തൂക്കത്തിലും വരുന്ന മാറ്റമനുസരിച്ച് ഡെലിവറി ചാർജ് മാറുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ കോൺടാക്ട് ചെയ്യുകൽ
Extra
ഉൽപാദകരിൽ നിന്ന് നേരിട്ട് ഹോൾസെയിലായി സാധനങ്ങൾ വാങ്ങാൻ താല്പര്യമുള്ളവർ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്